വാർത്തകളും ലേഖനങ്ങളും
കേരളോത്സവം 2026
കേരളോത്സവം സംഘാടക സമിതി യോഗം
കേരള സംസ്ഥാന യുവജനബോർഡ്- ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 2026 കേരളോത്സവം സംഘാടക സമിതി യോഗം 2026 ഒക്ടോബർ 9 വെള്ളിയാഴ്ച്ച രാവിലെ 10.30 ന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് കൂടുന്നു. എല്ലാവരും പങ്കെടുത്ത് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി ഈ വർഷത്തെ കേരളോത്സവം നടത്തുന്നതിന് ആവശ്യ...
കൂടുതൽ വായിക്കുകനിർമലം പുതുയുഗം ശുചിത്വ കേരളം ക്യാമ്പയിൻ
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമലം പുതുയുഗം ശുചിത്വ കേരളം ക്യാമ്പയിൻ നടത്തി. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളിലും മാലിന്യ സംസ്കരണത്തിന്റെ ക്യാമ്പയിൻ നടത്തും. 5 വർഷം നീണ്ടു നിൽക്കുന്ന നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് ഉദ്ഘാടനം ചെയ്തു.പൊതു...
കൂടുതൽ വായിക്കുകനിർമലം ജനകീയ ക്യാമ്പയിൻ
ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ട പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ട പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 ന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു ചേരമാൻതുരുത്തി...
കൂടുതൽ വായിക്കുകകുറുമ്പതുരുത്ത് സബ്സെന്ററിന്റെ ശിലാസ്ഥാപന കർമ്മം
പത്ര പ്രസിദ്ധീകരണത്തിന്ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ കുറുമ്പതുരുത്ത് സബ്സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ബഹു. ശ്രീ. ഹൈബി ഈഡൻ എം പി നിർവ്വഹിച്ചു. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഈ സ്ഥാപനം ഉയർത്തിക്കൊണ്ടുവരുമെന്നും, ഗോതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് അനുവദിക്കുമെന്...
കൂടുതൽ വായിക്കുകപേപ്പട്ടി വിഷത്തിനെതിരായ ബോധവൽക്കരണ ക്ലാസ്സും, വിബിജി റാംജി പദ്ധതി തൊഴിലാളികൾക്ക് ഗംബൂട്ട് വിതരണവവും നടത്തി
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് - പൊതുജനങ്ങൾക്കു വേണ്ടി പേപ്പട്ടി വിഷത്തിനെതിരായ ബോധവത്ക്കരണ ക്ലാസ്സ് 14/09/2026 തീയതി പഞ്ചായത്ത് ഓഫീസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പ്രസിഡന്റ് ബിസി അജീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് അവർകൾ ഉദ്ഘാടനം നിർവ്വ...
കൂടുതൽ വായിക്കുകപേവിഷ ബാധക്കെതിരെ ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം 4 വാർഡുകളിലായി നാലു പേരെ തെരുവ് നായ കടിക്കുകയും, അവർ വൈദ്യസഹായം തേടുകയും ചെയ്തിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കടിച്ച പട്ടിയെ തൃശ്ശൂർ വെറ്റിനറി ഹോസ്പിറ്റലിൽ പോസ്റ്റുമാർട്ടത്തിന് വിധേയമാക്കുകയും, പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആയതിനാൽ...
കൂടുതൽ വായിക്കുകപുഷ്പകൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു
ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഓണവിപണിയിലൂടെ കർഷകർക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി തുടർച്ചയായ വർഷങ്ങളിൽ ചെയ്തവരുന്ന' പുഷ്പകൃഷി പദ്ധതിക്ക്' ചേന്ദമംഗലം പഞ്ചായത്തിൽ തുടക്കം കുറിച്ചു. ശ്രീ. രവി പി കെ ക്കു ചെണ്ടുമല്ലി ...
കൂടുതൽ വായിക്കുകആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ചേന്ദമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ചു സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി എ ഹരിദാസ് നിർവ്വഹിച്ചു. മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണവും പരിശോധനയും മെഡിക്കൽ ക്യാമ്പിൽ നടന്നു. ...
കൂടുതൽ വായിക്കുക