വാർത്തകളും ലേഖനങ്ങളും
ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ആഷിക്കിനെ ആദരിച്ചു
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധിനഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പി. ഐ. യു സ്റ്റാൻഡിങ് മെൻ 80 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചേന്ദമംഗലം കിഴക്കുംപുറം കറുകശ്ശേരി അനിയൻ ഷാമില ദമ്പതികളുടെ മകൻ ആഷിക്കിനെ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് പി എ ഹരിദാസ് ആദരിച്ചു. ആഷിക് ലോക പഞ്ചഗു...
കൂടുതൽ വായിക്കുകലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. 10.30 ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക ഗ്രാമസഭയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റ...
കൂടുതൽ വായിക്കുകവയോജന ആരോഗ്യ പരിപാലനം
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ വയോജന ആരോഗ്യ പരിപാലനം- ആയുർവ്വേദ പരിരക്ഷ പദ്ധതി ഉദ്‌ഘാടനം 29/5/2026 വെള്ളിയാഴ്ച 9.30 ന് നടന്നു. 60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്ക് ആയുർവ്വേദ മരുന്ന് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എ ഹരിദാസ് നിർവഹിച്ചു. ആരോഗ...
കൂടുതൽ വായിക്കുക