കേരളോത്സവം മത്സര ഇനങ്ങൾ
October 25, 2026
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്
കേരളോത്സവം '26
കലയുടെ നിറങ്ങൾ · സംസ്കാരത്തിന്റെ താളങ്ങൾ · കായിക മികവിന്റെ ആവേശം
🎭 കലാമത്സരങ്ങൾ 🎵 സംഗീതം 🏃 കായികം 🏆 ഗെയിംസ്
കേരളോത്സവം '26
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കലാ, സാംസ്കാരിക, കായിക പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദി. മത്സര ഇനങ്ങൾ, പങ്കെടുക്കുന്നവരുടെ എണ്ണം, സമയപരിധി എന്നിവ താഴെ നൽകിയിരിക്കുന്നു.
🎭 ദേശീയ യുവോത്സവ ഇനങ്ങൾ
| ക്രമ നമ്പർ | മത്സര ഇനം | പങ്കെടുക്കുന്നവർ | സമയപരിധി |
|---|
| 1 | നാടോടിപ്പാട്ട് (ഗ്രൂപ്പ്) | 7+3 പേർ | 5–8 മിനിറ്റ് |
| 2 | നാടോടി നൃത്തം (ഗ്രൂപ്പ്) | 7+3 പേർ | 5–8 മിനിറ്റ് |
| 3 | സ്ട്രീറ്റ് പ്ലേ (ഹിന്ദി/ഇംഗ്ലീഷ്) | 10 പേർ | 7 മിനിറ്റ് |
| 4 | കവിത രചന (ഹിന്ദി/ഇംഗ്ലീഷ്) | ഒരാൾ | 1.5 മണിക്കൂർ |
| 5 | പെയിന്റിംഗ് | ഒരാൾ | 6 മണിക്കൂർ |
🎵 കേരളോത്സവ ഇനങ്ങൾ
| ക്രമ നമ്പർ | മത്സര ഇനം | പങ്കെടുക്കുന്നവർ | സമയപരിധി |
|---|
| 6 | വായ്പ്പാട്ട് (ക്ലാസിക്കൽ, ഹിന്ദുസ്ഥാനി) | ഒരാൾ | 15 മിനിറ്റ് |
| 7 | കർണ്ണാടക സംഗീതം | ഒരാൾ | 15 മിനിറ്റ് |
| 8 | ഭരതനാട്യം | ഒരാൾ | 15 മിനിറ്റ് |
| 9 | കുച്ചുപ്പുടി | ഒരാൾ | 15 മിനിറ്റ് |
| 10 | ഫ്ലൂട്ട് | ഒരാൾ | 10 മിനിറ്റ് |
| 11 | വീണ | ഒരാൾ | 10 മിനിറ്റ് |
| 12 | തബല | ഒരാൾ | 10 മിനിറ്റ് |
| 13 | മൃദംഗം | ഒരാൾ | 10 മിനിറ്റ് |
| 14 | ഹാർമോണിയം (ലൈറ്റ്) | ഒരാൾ | 10 മിനിറ്റ് |
| 15 | ഗിത്താർ | ഒരാൾ | 10 മിനിറ്റ് |
| 16 | ലളിതഗാനം (വനിത) | ഒരാൾ | 5 മിനിറ്റ് |
| 17 | ലളിതഗാനം (പുരുഷൻ) | ഒരാൾ | 5 മിനിറ്റ് |
| 18 | മാപ്പിളപ്പാട്ട് | ഒരാൾ | 5 മിനിറ്റ് |
| 19 | നാടോടിപ്പാട്ട് (സിംഗിൾ) | ഒരാൾ | 5 മിനിറ്റ് |
| 20 | കവിതാലാപനം | ഒരാൾ | 5 മിനിറ്റ് |
| 21 | സംഘഗാനം | ഒരാൾ | 10 മിനിറ്റ് |
| 22 | ദേശഭക്തിഗാനം | ഒരാൾ | 7 മിനിറ്റ് |
| 23 | നാടോടി നൃത്തം (സിംഗിൾ) | ഒരാൾ | 10 മിനിറ്റ് |
| 24 | കേരള നടനം | ഒരാൾ | 15 മിനിറ്റ് |
| 25 | കഥകളി (ഒരു വേഷം മാത്രം) | ഒരാൾ | 30 മിനിറ്റ് |
| 26 | ഓട്ടൻതുള്ളൽ | ഒരാൾ | 15 മിനിറ്റ് |
| 27 | വയലിൻ (പൗരസ്ത്യം) | ഒരാൾ | 10 മിനിറ്റ് |
| 28 | വയലിൻ (പാശ്ചാത്യം) | ഒരാൾ | 10 മിനിറ്റ് |
| 29 | ചെണ്ട | ഒരാൾ | 10 മിനിറ്റ് |
| 30 | മദ്ദളം | ഒരാൾ | 10 മിനിറ്റ് |
| 31 | കവിതാരചന | ഒരാൾ | 120 മിനിറ്റ് |
| 32 | കഥാരചന | ഒരാൾ | 120 മിനിറ്റ് |
| 33 | പെയിന്റിംഗ് (വാട്ടർ കളർ) | ഒരാൾ | 120 മിനിറ്റ് |
| 34 | പെൻസിൽ ഡ്രോയിംഗ് | ഒരാൾ | 120 മിനിറ്റ് |
| 35 | കാർട്ടൂൺ | ഒരാൾ | 60 മിനിറ്റ് |
| 36 | ഏകാങ്ക നാടകം (മലയാളം) | 12 പേർ | 45 മിനിറ്റ് |
| 37 | മോണോ ആക്ട് | ഒരാൾ | 5 മിനിറ്റ് |
| 38 | മിമിക്രി | ഒരാൾ | 5 മിനിറ്റ് |
| 39 | മൈം | 7 പേർ | 10 മിനിറ്റ് |
| 40 | പ്രസംഗം (മലയാളം) | ഒരാൾ | 5 മിനിറ്റ് |
| 41 | കഥാപ്രസംഗം | ഒരാൾ | 30 മിനിറ്റ് |
| 42 | കളിമൺ ശിൽപ നിർമ്മാണം | ഒരാൾ | 180 മിനിറ്റ് |
🥁 പുരുഷന്മാർക്ക് മാത്രം
| ക്രമ നമ്പർ | മത്സര ഇനം | പങ്കെടുക്കുന്നവർ | സമയപരിധി |
|---|
| 43 | കോൽക്കളി | 12 പേർ | 10 മിനിറ്റ് |
| 44 | വള്ളംകളിപ്പാട്ട് (കുട്ടനാടൻ ശൈലി) | 10 പേർ | 10 മിനിറ്റ് |
| 45 | വള്ളംകളിപ്പാട്ട് (ആറന്മുള ശൈലി) | 10 പേർ | 10 മിനിറ്റ് |
| 46 | ദഫ്മുട്ട് | 10 പേർ | 10 മിനിറ്റ് |
| 47 | വട്ടപ്പാട്ട് | 10 പേർ | 10 മിനിറ്റ് |
| 48 | ചെണ്ടമേളം | 7 പേർ | 10 മിനിറ്റ് |
💃 വനിതകൾക്ക് മാത്രം
| ക്രമ നമ്പർ | മത്സര ഇനം | പങ്കെടുക്കുന്നവർ | സമയപരിധി |
|---|
| 49 | മോഹിനിയാട്ടം | ഒരാൾ | 10 മിനിറ്റ് |
| 50 | ഒപ്പന | 10 പേർ | 10 മിനിറ്റ് |
| 51 | തിരുവാതിര | 10 പേർ | 10 മിനിറ്റ് |
| 52 | മാർഗ്ഗംകളി | 10 പേർ | 10 മിനിറ്റ് |
| 53 | സംഘനൃത്തം | 7 പേർ | 10 മിനിറ്റ് |
| 54 | മെഹന്തി (മെലാഞ്ചി ഇടൽ) | 2 പേർ | 150 മിനിറ്റ് |
🏃 കായിക മത്സരങ്ങൾ
| ക്രമ നമ്പർ | പുരുഷന്മാർ | സ്ത്രീകൾ |
|---|
| 1 | 100 മീറ്റർ | 100 മീറ്റർ |
| 2 | 200 മീറ്റർ | 200 മീറ്റർ |
| 3 | 400 മീറ്റർ | 400 മീറ്റർ |
| 4 | 800 മീറ്റർ | 800 മീറ്റർ |
| 5 | 1500 മീറ്റർ | 1500 മീറ്റർ |
| 6 | 500 മീറ്റർ | 500 മീറ്റർ |
| 7 | 4×100 മീറ്റർ റിലേ | 4×100 മീറ്റർ റിലേ |
| 8 | ഷോട്ട്പുട്ട് (7.25 കിലോ) | ഷോട്ട്പുട്ട് (4 കിലോ) |
| 9 | ഡിസ്ക്കസ് (2 കിലോ) | ഡിസ്ക്കസ് (1 കിലോ) |
| 10 | ജാവലിൻ (800 ഗ്രാം) | ജാവലിൻ (600 ഗ്രാം) |
| 11 | ലോംഗ് ജംപ് | ലോംഗ് ജംപ് |
| 12 | ഹൈ ജംപ് | ഹൈ ജംപ് |
| 13 | ട്രിപ്പിൾ ജംപ് | ട്രിപ്പിൾ ജംപ് |
🏊 നീന്തൽ മത്സരങ്ങൾ
| ക്രമ നമ്പർ | ഇനം | പുരുഷന്മാർ | വനിതകൾ |
|---|
| 1 | ഫ്രീ സ്റ്റൈൽ | 50 മീറ്റർ | 50 മീറ്റർ |
| 2 | ഫ്രീ സ്റ്റൈൽ | 100 മീറ്റർ | 100 മീറ്റർ |
| 3 | ഫ്രീ സ്റ്റൈൽ | 200 മീറ്റർ | 200 മീറ്റർ |
| 4 | ബട്ടർ ഫ്ലൈ | 50 മീറ്റർ | 50 മീറ്റർ |
| 5 | ബട്ടർ ഫ്ലൈ | 100 മീറ്റർ | 100 മീറ്റർ |
| 6 | ബാക്ക് സ്ട്രോക്ക് | 50 മീറ്റർ | 50 മീറ്റർ |
| 7 | ബാക്ക് സ്ട്രോക്ക് | 100 മീറ്റർ | 100 മീറ്റർ |
| 8 | ബ്രസ്റ്റ് സ്ട്രോക്ക് | 50 മീറ്റർ | 50 മീറ്റർ |
| 9 | ബ്രസ്റ്റ് സ്ട്രോക്ക് | 100 മീറ്റർ | 100 മീറ്റർ |
| 10 | മെഡലെ വ്യക്തിഗതം | 200 മീറ്റർ | 200 മീറ്റർ |
🏆 ഗെയിംസ്
| ക്രമ നമ്പർ | ഇനം | പുരുഷന്മാർ | വനിതകൾ |
|---|
| 1 | വോളിബോൾ | അംഗസംഖ്യ 12 (6+6) | അംഗസംഖ്യ 12 (6+6) |
| 2 | ഷട്ടിൽ ബാഡ്മിന്റൺ (സിംഗിൾസ്) | സിംഗിൾസ് | സിംഗിൾസ് |
| 3 | ഷട്ടിൽ ബാഡ്മിന്റൺ (ഡബിൾസ്) | ഡബിൾസ് | ഡബിൾസ് |
| 4 | ഫുട്ബോൾ | അംഗസംഖ്യ 18 (11+7) | — |
| 5 | ബാസ്ക്കറ്റ് ബോൾ | അംഗസംഖ്യ 12 (5+7) | അംഗസംഖ്യ 12 (5+7) |
| 6 | ട്വന്റി-ട്വന്റി ക്രിക്കറ്റ് | അംഗസംഖ്യ 15 (11+4) | — |
| 7 | കബടി | അംഗസംഖ്യ 12 (7+5) | അംഗസംഖ്യ 10 (6+4) |
| 8 | വടംവലി | അംഗസംഖ്യ 8+1 (600 KG) | അംഗസംഖ്യ 8+1 (600 KG) |
| 9 | ചെസ്സ് | അംഗസംഖ്യ 1 | അംഗസംഖ്യ 1 |
| 10 | ആർച്ചറി (2 വ്യക്തിഗതം) | അംഗസംഖ്യ 1+1 | അംഗസംഖ്യ 1+1 |
| 11 | ആർച്ചറി (2 ടീം മത്സരം) | അംഗസംഖ്യ 4+4 | അംഗസംഖ്യ 4+4 |
| 12 | പഞ്ചഗുസ്തി 4 ക്ലാസ്സ് | 65 kg-ക്ക് താഴെ, 75, 85, 85-ന് മുകളിൽ | — |
ഓൺലൈൻ രജിസ്ട്രേഷനായി https://keralotsavam.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്
കേരളോത്സവം '26
കല · സംസ്കാരം · കായികം · കൂട്ടായ്മ
മുകളിലേക്ക് ↑