2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുമ്പ് അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കേരളോത്സവം 2026 - രജിസ്ട്രേഷൻ ആരംഭിച്ചു

October 22, 2026

കേരളോത്സവം 2026 - മത്സരാർത്ഥികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com/ വഴി രജിസ്റ്റർ ചെയ്യുക. അവസാന തീയതി - 27/10/2026