കേരളോത്സവം 2026 - മത്സരാർത്ഥികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com/ വഴി രജിസ്റ്റർ ചെയ്യുക. അവസാന തീയതി - 27/10/2026
പെൻഷൻ മസ്റ്ററിംഗ് നടത്തണം

September 7, 2026

2026 ഒക്ടോബർ 30 ന് മുമ്പ് മസ്റ്ററിംഗ് നടത്തണം.

2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുമ്പ് അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

മസ്റ്ററിംഗ് പൂർത്തീകരിച്ചോ എന്ന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അറിയാവുന്നതാണ്