This is a website under construction. Its content is incomplete.
Right to Information Act, 2005

 
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഗോപകുമാർ. വി. ജി.
സെക്രട്ടറി , ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്
പി ഒ ചേന്ദമംഗലം , നോർത്ത് പറവൂർ, എറണാകുളം - 683512
ഫോണ്‍ : 9496045703
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഗിരീഷ് കുമാർ എം
ജൂനിയര്‍ സൂപ്രണ്ട് , ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്
ചേന്ദമംഗലം പി ഒ ,നോർത്ത് പറവൂർ, എറണാകുളം - 680685
ഫോണ്‍ : 9495155413
അപ്പലേറ്റ് അതോറിറ്റി
-
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, 2-ാം നില,സിവിൽ സ്റ്റേഷൻ, കാക്കനാട് , എറണാകുളം - 682030
ഫോണ്‍ : 0484-2422219