കേരളോത്സവം 2026 - മത്സരാർത്ഥികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com/ വഴി രജിസ്റ്റർ ചെയ്യുക. അവസാന തീയതി - 27/10/2026
കേരളോത്സവം സംഘാടക സമിതി യോഗം

October 7, 2026

കേരള സംസ്ഥാന യുവജനബോർഡ്- ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 2026 കേരളോത്സവം സംഘാടക സമിതി യോഗം 2026 ഒക്ടോബർ 9 വെള്ളിയാഴ്ച്ച രാവിലെ 10.30 ന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് കൂടുന്നു. എല്ലാവരും പങ്കെടുത്ത് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി ഈ വർഷത്തെ കേരളോത്സവം നടത്തുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു

keralotsavam