വിമി പി വി സീനിയർ ക്ലർക്ക് (എ1 സെക്ഷൻ) ചുമതലകൾ : പദ്ധതി നിർവ്വഹണം, തൊഴിലുപ്പ് പദ്ധതി, പഞ്ചായത്ത് കമ്മിറ്റി, പ്രൊക്യുയർമെന്റ് കമ്മിറ്റി, MP/MLA ഫണ്ട് വിനിയോഗം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി, ക്രമറ്റോറിയം |
| സിജു കെ എ സീനിയർ ക്ലർക്ക് (എ2 സെക്ഷൻ)ചുമതലകൾ : കെട്ടിട നിർമ്മാണ പെർമിറ്റ്, ഒക്യുപൻസി അനുവദിക്കൽ, കെട്ടിടം സംബന്ധിച്ച പരാതികൾ, ഇലക്ഷൻ |
| ജോസഫ് സിനു പി എ സീനിയർ ക്ലർക്ക് (എ3 സെക്ഷൻ)ചുമതലകൾ : ജീവനക്കാര്യം, വിട്ടുകിട്ടിയ സ്ഥാപനങ്ങൾ, സ്റ്റേഷനറി, വിവിധ സ്റ്റോക്ക് രജിസ്റ്ററുകൾ, കണ്ടിജന്റ് ചെലവുകൾ, കാഷ്യർ, CMO പോർട്ടൽ, ജനന മരണ രജിസ്ട്രേഷൻ, വാഹനം, നിയമസഭാ ചോദ്യം |
| ലഭ പി പി സീനിയർ ക്ലർക്ക് (എ4 സെക്ഷൻ)ചുമതലകൾ : ലൈസൻസ്, ഡോഗ് ലൈസൻസ്, Kswift, മാലിന്യ സംസ്കരണം, മാലിന്യം സംസ്കരണ പരാതികൾ,തെരുവ്നായ, വിവിധയിനം കേസുകൾ, സ്യൂട്ട് രജിസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, ഹരിതകർമ്മസേന |
|