എം സി എഫിന് സ്ഥലം വാങ്ങൽ
October 13, 2026
സ്ഥലം വാങ്ങൽ- നോട്ടീസ്
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എംസിഎഫിന് സ്ഥലം വാങ്ങൽ പ്രോജക്ട് നമ്പർ 76 എന്ന പ്രോജക്ട് പ്രകാരം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ 1 കിലോമീറ്റർ പരിധിയിൽ വരുന്നതും, യാതൊരു ബാധ്യതകളില്ലാത്തതും, നിർമ്മാണ പ്രവർത്തനത്തിന് അനുയോജ്യമായ ഭൂമിയുടെ ഉടമകളിൽ നിന്നും താൽപ്പര്യപ്പത്രം ക്ഷണിക്കുന്നു. താൽപ്പര്യപത്രങ്ങൾ 28/10/2026 തീയതി 4 മണിക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണ്. സ്ഥലം വാങ്ങൽ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 178 കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 178. കേരള പഞ്ചായത്ത് രാജ് (വസ്തു ആർജിക്കലും കയ്യൊഴിക്കലും) ചട്ടങ്ങൾ റൂൾ 5 എന്നിവയ്ക്ക് വിധേയമായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.