ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ജീവനക്കാരുടെ വിവരം

ചേന്ദമംഗലം പഞ്ചായത്ത് ജീവനക്കാരുടെ വിവരങ്ങൾ

ഗോപകുമാർ വി ജി

 

സെക്രട്ടറി

 

മനോജ് കെ പി

 

അസിസ്റ്റന്‍റ് സെക്രട്ടറി

 

ഗിരീഷ് കുമാർ എം

 

ജൂനിയർ സൂപ്രണ്ട്

 

വിമി പി വി

 

സീനിയർ ക്ലർക്ക് (എ1 സെക്ഷൻ)

 

 

ചുമതലകൾ : പദ്ധതി നിർവ്വഹണം, തൊഴിലുപ്പ് പദ്ധതി, പഞ്ചായത്ത് കമ്മിറ്റി, പ്രൊക്യുയർമെന്റ് കമ്മിറ്റി, MP/MLA ഫണ്ട് വിനിയോഗം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി, ക്രമറ്റോറിയം

 

സിജു കെ എ

 

സീനിയർ ക്ലർക്ക് (എ2 സെക്ഷൻ)

ചുമതലകൾ : കെട്ടിട നിർമ്മാണ പെർമിറ്റ്, ഒക്യുപൻസി അനുവദിക്കൽ, കെട്ടിടം സംബന്ധിച്ച പരാതികൾ, ഇലക്ഷൻ

 

ജോസഫ് സിനു പി എ

 

സീനിയർ ക്ലർക്ക് (എ3 സെക്ഷൻ)

ചുമതലകൾ : ജീവനക്കാര്യം, വിട്ടുകിട്ടിയ സ്ഥാപനങ്ങൾ, സ്റ്റേഷനറി, വിവിധ സ്റ്റോക്ക് രജിസ്റ്ററുകൾ, കണ്ടിജന്റ് ചെലവുകൾ, കാഷ്യർ, CMO പോർട്ടൽ, ജനന മരണ രജിസ്ട്രേഷൻ, വാഹനം, നിയമസഭാ ചോദ്യം

 

ലഭ പി പി

 

സീനിയർ ക്ലർക്ക് (എ4 സെക്ഷൻ)

ചുമതലകൾ : ലൈസൻസ്, ഡോഗ് ലൈസൻസ്, Kswift, മാലിന്യ സംസ്കരണം, മാലിന്യം സംസ്കരണ പരാതികൾ,തെരുവ്നായ, വിവിധയിനം കേസുകൾ, സ്യൂട്ട് രജിസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, ഹരിതകർമ്മസേന

 

രേവതി വേണു

 

ക്ലർക്ക് (എ5 സെക്ഷൻ)

 

 

ചുമതലകൾ : 5,12,14,15,16 വാർഡുകളുടെ ചുമതല, ഉടമസ്ഥാവകാശം മാറ്റൽ, നമ്പറിംഗ്, സാമൂഹ്യ സുരക്ഷ പെൻഷൻ, തൊഴിൽരഹിത വേതനം, സാധുക്കളായ വിധവകളുടെ ധനസഹായം , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, സ്പോർട്ട്സ് കൌൺസിൽ, പരാതി

 

-

 

ക്ലർക്ക് (എ6 സെക്ഷൻ)

ചുമതലകൾ : -

 

ശ്യാമി വി എസ്

 

ക്ലർക്ക് (എ7 സെക്ഷൻ)

ചുമതലകൾ : 1,2,18,19 വാർഡുകളുടെ ചുമതല, ഉടമസ്ഥാവകാശം മാറ്റൽ, നമ്പറിംഗ്, സ്റ്റാമ്പ് അക്കൌണ്ട്, ഡെസ്പാച്ച് രജിസ്റ്റർ, ഓഡിറ്റ്, വിമുക്തി, കൂടുമത്സ്യ കൃഷി NOC, പരാതി, തൊഴിൽ നികുതി

 

ബാവിൻ ഇ ബി

 

ക്ലർക്ക് (എ8 സെക്ഷൻ)

 

 

ചുമതലകൾ : 6,7,8,13, 14 വാർഡുകളുടെ ചുമതല, ഉടമസ്ഥാവകാശം മാറ്റൽ, നമ്പറിംഗ്, നോട്ടീസ് പരസ്യപ്പെടുത്തൽ, ട്രാഫിക് റഗുലേറ്ററി കമ്മിറ്റി, ട്രീ കമ്മിറ്റി, വിജിലൻസ് സ്ക്വാഡ്, കേരളോത്സവം, പരാതി

 

അജിത്ത് സി വേലായുധൻ

 

ക്ലർക്ക് (എ9 സെക്ഷൻ)

 

 

ചുമതലകൾ : 3,4,9,10,11 വാർഡുകളുടെ ചുമതല, ഉടമസ്ഥാവകാശം മാറ്റൽ, നമ്പറിംഗ്, വിവരാവകാശം, റോഡ് കട്ടിംഗ്, കരുതലും കൈത്താങ്ങും, ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി, സോഷ്യൽ മീഡിയ അക്കൌണ്ട്, നിയമസഭാ സമിതി, തർക്ക പരിഹാര കമ്മിറ്റി, ദുരന്തനിവാരണം, പരാതി, ആധാർ വേരിഫിക്കേഷൻ