ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
അവാർഡുകളും നേട്ടങ്ങളും

ദേശീയ ക്ഷയരോഗ മുക്ത പഞ്ചായത്ത്

ചേന്ദമംഗലം പഞ്ചായത്തിൻ്റെയും, കുടുബാരോഗ്യ കേന്ദ്രത്തിൻ്റെയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായി ചേന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ദേശീയ ക്ഷയരോഗ മുക്ത പഞ്ചായത്തായി തെരഞ്ഞെടുത്തു. സജീവമായ ചികിത്സ, ചികിത്സയുടെ സമ്പുണ്ണത ഉറപ്പാക്കൽ, രോഗികൾക്ക് പോഷക ആഹാരം, ജനകീയ ബോധവൽകരണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തിയതിനാണ് ഈ പുരസ്ക്കാരത്തിന് തൈരത്തടുത്തത്. ദേശീയ ആരോഗ്യ ഔത്യം എറണാകുളം ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ വച്ച് ബഹു ആരോഗ്യ ദേവസ്വം വകപ്പ് മന്ത്രി ശ്രീ. കെ. മുരളിധരൻ പുരസ്ക്കാരം നൽകി. 

tb