വഞ്ചി ടെണ്ടർ നോട്ടീസ്

October 26, 2026

വഞ്ചി ടെണ്ടർ നോട്ടീസ്

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഫിഷറീസ് ഓഫീസഡ നിർവ്വഹണ ഉദ്യോഗസ്ഥയായിട്ടുള്ള പ്രോജക്ട് നം 7/27 മത്സ്യ തൊഴിലാളികൾക്ക് വള്ളം വല (അടങ്കൽ തുക - 125000/-) എന്ന പദ്ധതിയിലേക്ക് താഴെ പറയുന്ന സ്പെസിഫിക്കേഷൻ പ്രകാരമുള്ള കായൽ വഞ്ചി സപ്ലൈ ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നോ/ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നോ മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിക്കുന്നു.

അടങ്കൽ തു - 1,25,000/-
വഞ്ചിയുടെ എണ്ണം - 5
ടെണ്ടർ ഫോറ വില - 200 + 18 % GST
നിരത ദ്രവ്യം - 1 %

കൂടുതൽ വിവരങ്ങൾക്ക് ഉള്ളടക്കം കാണുക