തെരുവ് വിളക്ക് പരിപാലനം AMC ഇ ടെണ്ടർ ക്ഷണിക്കുന്നു
June 10, 2026
എ1- 4823419-2026
ഇ- ടെണ്ടർ നോട്ടീസ്
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 2026-27 വാര്ഷിരക പദ്ധതിയിൽ ഉള്പ്പെ്ട്ട പ്രോജക്ട് നം. 28/2026-27 തെരുവ് വിളക്ക് പരിപാലനം - എ എം സി (അടങ്കൽ തുക -10,00,000/-) എന്ന പദ്ധതി പ്രകാരം 19 വാർഡുകളിലെയും എല്ലാ തെരുവ് വിളക്കുകളും ഒരു വര്ഷ്ത്തേക്ക് ആവശ്യമായ റിപ്പയർ നടത്തി മുടക്കം കൂടാതെ കരാർ നിബന്ധനകള്ക്ക്് വിധേയമായി പ്രകാശിപ്പിക്കുന്നതിന് എ എം സി അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഇലക്ട്രിക്കൽ കോണ്ട്രാ ക്ട് ബി ക്ലാസ് ലൈസന്സ്റ ഉള്ള അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിക്കുന്നു.
ടെണ്ടർ ഫോം വില 500/- + 18 % GST
നിരതദ്രവ്യം - 25,000/-
10/06/2026 വൈകീട്ട് 5 മണി മുതൽ 24/06/2026 വൈകീട്ട് 3 മണി വരെ ടെണ്ടർ ഫോറം www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.
നിബന്ധനകള്‍
1. തെരുവ് വിളക്ക് പരിപാലനം നടത്തുന്നതിന് കരാർ എടുക്കുന്നവര്‍ക്ക് സൂപ്പര്വൈെസറി ലൈസന്സുംം, ബി ക്ലാസ് ലൈസന്സുംു, തൊഴിലാളിക്ക് ഇലക്ട്രീഷ്യന് ലൈസന്‍സും പ്രവര്‍ത്തി6 പരിചയവും ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം രേഖകൾ ഹാജരാക്കേണ്ടതാണ്.
2. കോണ്ട്രാ ക്ടറുടെ ഉത്തരവാദിത്വത്തിൽ പ്രവർത്തിയിൽ ഏർപ്പെടുന്ന ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി ഏതെങ്കിലും ഒരു അംഗീകൃത ഇന്‍ഷു റന്സ്യ കമ്പനിയുമായി ധാരണയിൽ എത്താവുന്നതും ലൈസന്സിഇനൊപ്പം ഇന്ഷു്റന്സ്ന രേഖകൾ ഹാജരാക്കേണ്ടതുമാണ്.
3. 200 രൂപ മുദ്രപത്രത്തിൽ എഴുതി തയ്യാറാക്കിയ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേണ്ടതാണ്.
4. കരാര്‍ ലഭിക്കുന്നവർ ആകെ കരാർ തുകയുടെ 10 % സെക്യൂരിറ്റി ഡെപ്പോസിറ്റായി അടക്കേണ്ടതാണ്.
5. തെരുവ് വിളക്കുകളുടെ സ്ഥാപിക്കലും റിപ്പയറിംഗും സംബന്ധിച്ച് സുരക്ഷ നടപടികള്‍ കരാറുകാരൻ തന്നെ കൈക്കൊള്ളേണ്ടതാകുന്നു
6. പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാമഗ്രികൾ AMC യില്‍ ഉള്പ്പെിടുന്നതും ഉന്നത നിലവാരമുള്ളതും മോണിറ്ററിംഗിന് വിധേയമായിരിക്കേണ്ടതുമാണ്.
7. ജോലികള്‍ KSEB അധികൃതരുടെ മേല്നോടട്ടത്തിൽ നിര്വ്വടഹിക്കേണ്ടതാണ്
8. കരാര്‍ പ്രകാരമുള്ള ജോലി നോക്കുന്ന സമയത്ത് തൊഴിലാളികള്‍ക്ക്C ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ വര്ക്ക്ത മെന്‍സ് കോമ്പന്സേംഷൻ ആക്ട് പ്രകാരം തൊഴിലാളികള്‍ക്ക് നഷ്ട പരിഹാരം നല്കുനവാൻ പഞ്ചായത്ത് ബാധ്യസ്ഥരല്ല
9. തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി പോലെ തന്നെ ഷേഡുകൾ, എന്ക്ലോസഷർ ടൈമർ മെക്കാനിസം, റിലേകള്‍, കണ്ട്രോടള് സ്വിച്ചുകൾ, ഫ്യൂസുകള്‍, കണക്ടിംഗ് വയറുകൾ, ക്ലാമ്പ്ഡ് കണ്ഡ്യൂ്ട്ട്സ് തുടങ്ങി തെരുവ് വിളക്ക് സമ്പ്രദായത്തിനാവശ്യമായി വരുന്ന എല്ലാ അനുബന്ധ ഉപാധികളും കരാറുകാരന്റെ പ്രവർത്തിയിൽ ഉള്പ്പെധടുന്നതാണ്.
10. നിലവിലുള്ള 9 W ബൾബുകൾക്ക് പകരം 18 W ബൾബുകൾ സ്ഥാപിക്കണം
11. ഫിലിപ്പ്സ്, ക്രോംപ്റ്റൺ, വിപ്രോ എന്നീ ബ്രാൻഡുകളുടെ 18 W ബൾബുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
12. കരാറുകാരന് എല്ലാ ദിവസവും പരാതി രജിസ്റ്റർ പരിശോധിച്ച് കരാർ വ്യവസ്ഥകള്ക്കരനുസരിച്ച് നടപടി സ്വീകരിക്കേണ്ടതാണ്
13. കരാര്‍ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് ബോധ്യപ്പെട്ടാൽ 7 ദിവസത്തെ മുന്കൂരർ നോട്ടീസ് നല്കിഘയതിനു ശേഷം കരാർ റദ്ദാക്കുവാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.
14. തെരുവ് വിളക്കുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഏത് തകരാറുകള്‍ക്കും അപകടങ്ങള്‍ക്കും പഞ്ചായത്തിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
15. പഞ്ചായത്ത് രാജ് ചട്ടങ്ങളും പ്രൊക്യുര്മെയന്റ്ൊ മാനുവലും ബാധകമായിരിക്കുന്നതാണ്.
16. ദര്ഘാതസുകൾ തുറന്ന് പരിശോധിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാല്‍ അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദര്ഘാശസുകൾ തുറന്ന് പരിശോധിക്കുന്നതാണ്
17. ടെണ്ടറുകൾ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇ ടെണ്ടറിന് ബാധകമാണ്.
18. എല്ലാ നികുതികളും ഉള്‍പ്പെ ടെയുളള നിരക്കാണ് ക്വോട്ട് ചെയ്യേണ്ടത്.
19. ഏതൊരു ദര്ഘാിസും സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം പഞ്ചായത്ത് ഭരണസമിതിയില്‍ നിക്ഷിപ്തമായിരിക്കും
സെക്രട്ടറി
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്