ഇ-ടെണ്ടർ നോട്ടീസ്

June 20, 2026

VEO- 5079919/2026 19-06-2026


ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 2026-27 വാര്ഷി2ക പദ്ധതിയിൽ ഉള്പ്പെറട്ട പ്രോജക്ട് നം. 173/2026-27 വിവിധ വാർഡുകളിലെ ജലാശയങ്ങൾ ശുചിയാക്കൽ മലിനീകരണം തടയൽ 11 മുതൽ 19 വാർഡുകൾ - (അടങ്കൽ തുക -4,50,000/-) എന്ന പദ്ധതി പ്രകാരം 9 വാർഡുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുള്ള പൊതുതോടുകൾ യന്ത്ര സഹായത്താലോ മറ്റു മാഗ്ഗങ്ങൾ സ്വീകരിച്ചോ ശുചിയാക്കി നീരൊഴുക്ക് സുഗമമാക്കുന്നതാനും, വെള്ളക്കെട്ട് രൂഷമായ സ്ഥലങ്ങളിൽ ക്വോറിവേസ്റ്റ് ഉപയോഗിച്ച് വെള്ളക്കെട്ട് പരിഹരിക്കുന്നതിനും, കാനകൾ ശുചിയാക്കുന്നതിനും, പൊതുസ്ഥലത്തെ കാടുകൾ വെട്ടിപരിസരം ശുചിയാക്കുന്നതിനും കരാർ നിബന്ധനകള്ക്ക്ത വിധേയമായി പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് കോണ്ട്രാനക്ട് ഡി ക്ലാസ് ലൈസന്സ്യ ഉള്ള അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടറുകൾ സമർപ്പിക്കുന്നതിന് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.

ടെണ്ടർ ഫോം വില 500/- + 18 % GST
നിരതദ്രവ്യം - 11,250/-
ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി – 27/06/2026 3 PM
നിബന്ധനകള്‍
1. കരാർ എടുക്കുന്നവര്ക്ക് കോണ്ട്രാ ക്ടര്ക്ക് ലൈസന്സും , ഡി ക്ലാസ് ലൈസന്സും , പ്രവൃത്തിപരിചയവും ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം രേഖകൾ ഹാജരാക്കേണ്ടതാണ്.
2. കോണ്ട്രാ ക്ടറുടെ ഉത്തരവാദിത്വത്തിൽ പ്രവർത്തിയിൽ ഏർപ്പെടുന്ന ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി ഏതെങ്കിലും ഒരു അംഗീകൃത ഇന്ഷു റന്സ്യ കമ്പനിയുമായി ധാരണയിൽ എത്താവുന്നതും ലൈസന്സിഇനൊപ്പം ഇന്ഷു്റന്സ്ന രേഖകൾ ഹാജരാക്കേണ്ടതുമാണ്.
3. 200 രൂപ മുദ്രപത്രത്തിൽ എഴുതി തയ്യാറാക്കിയ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേണ്ടതാണ്.
4. കരാര്‍ ലഭിക്കുന്നവർ ആകെ കരാർ തുകയുടെ 5 % സെക്യൂരിറ്റി ഡെപ്പോസിറ്റായി അടക്കേണ്ടതാണ്.
5. തൊഴിലാളികളെ ഏർപ്പാടാക്കുംമ്പോൾ അവരുടെ സുരക്ഷ നടപടികള്‍ കരാറുകാരൻ തന്നെ കൈക്കൊള്ളേണ്ടതാകുന്നു
6. പ്രവൃത്തികള്ക്ക്ൈ മോണിറ്ററിംഗിന് വിധേയമായിരിക്കേണ്ടതുമാണ്. ജോലികള്‍ കോണ്ട്രാ ക്ടറുടെ മേല്നോയട്ടത്തിൽ നിര്വ്വ ഹിക്കേണ്ടതാണ്

7. കരാര്‍ പ്രകാരമുള്ള ജോലി നോക്കുന്ന സമയത്ത് തൊഴിലാളികള്ക്ക്ട ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ വര്ക്ക്ത മെന്സ്ക കോമ്പന്സേംഷൻ ആക്ട് പ്രകാരം തൊഴിലാളികള്ക്ക് നഷ്ട പരിഹാരം നല്കുനവാൻ പഞ്ചായത്ത് ബാധ്യസ്ഥരല്ല
8. കരാര്‍ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് ബോധ്യപ്പെട്ടാൽ 7 ദിവസത്തെ മുന്കൂ്ർ നോട്ടീസ് നല്കി്യതിനു ശേഷം കരാർ റദ്ദാക്കുവാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.
9. പ്രവർത്തിയുമായി ബന്ധപ്പെട്ട ഏത് തകരാറുകള്ക്കും അപകടങ്ങള്ക്കും പഞ്ചായത്തിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
10. പഞ്ചായത്ത് രാജ് ചട്ടങ്ങളും പ്രൊക്യുര്മെുന്റ്ര മാനുവലും ബാധകമായിരിക്കുന്നതാണ്.
11. ദര്ഘാതസുകൾ തുറന്ന് പരിശോധിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാല്‍ അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദര്ഘാശസുകൾ തുറന്ന് പരിശോധിക്കുന്നതാണ്
12. ടെണ്ടറുകൾ‍ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇ ടെണ്ടറിന് ബാധകമാണ്.
13. എല്ലാ നികുതികളും ഉള്പ്പെ ടെയുളള നിരക്കാണ് ക്വോട്ട് ചെയ്യേണ്ടത്.
14. ഏതൊരു ദര്ഘാിസും സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം പഞ്ചായത്ത് ഭരണസമിതിയില്‍ നിക്ഷിപ്തമായിരിക്കും




വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
വടക്കുംപുറം ഡിവിഷൻ
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്